പറവൂർ: ചെറിയപ്പിള്ളി പഴുപ്പറമ്പത്ത് വീട്ടിൽ പരേതനായ വേലപ്പെൻറ ഭാര്യ സരോജിനി (80) നിര്യാതയായി. മക്കൾ: സന്തോഷ്കുമാർ (യൂനിയൻ ബാങ്ക്), വിനോദ്കുമാർ (പുത്തൻവേലിക്കര ഗ്രാമ പഞ്ചായത്ത്), സുധിന രാജീവ്, രശ്മി ഗിരീഷ് (എൽ.ഐ.സി, എറണാകുളം). മരുമക്കൾ: അനൂപ സന്തോഷ് (ജി.വി.എച്ച്.എസ്, കൈതാരം), സലിജ വിനോദ് (ജി.വി.എച്ച്.എസ്, കൈതാരം), രാജീവ് (എൻ.പി.സി, കൈഗ), ഗിരീഷ് ശേഖർ (ഡി.പി വേൾഡ്, കൊച്ചി). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.