എടവനക്കാട്: പള്ളിക്ക വലിയവീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ മകൻ ജമാൽ (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷമി, ഷമീർ, ഷഫീഖ്. മരുമക്കൾ: ത്വൽഹത്ത്, റാഹില, സഫ്ന.