പെരുമ്പിള്ളി: നെടുങ്ങാട് മണിയന്തുരുത്തിൽ സോളമൻ (77) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിസ, പരേതനായ അജിത് കുമാർ. മരുമക്കൾ: അമ്പിളി, അനിയൻ.