കോതമംഗലം: ഇളമ്പ്ര ചുള്ളിക്കാട്ട് സി.എസ്. അന്ത്രു (കുഞ്ഞന്ത്രു,- 65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുനീർ (സൗദി അറേബ്യ), സുമിത, സുനിത. മരുമക്കൾ: ഫൗസിയ, അലിയാർ, ഷിഹാബുദ്ദീൻ.