വൈപ്പിന്‍: നായരമ്പലം തണ്ടാശ്ശേരി റോക്കിയുടെ മകന് ജോയി (69) നിര്യാതനായി. ഭാര്യ: ലില്ലി. മക്കള്‍: ജോഷി, ജോബ്, റോബിന്. മരുമക്കള്‍: ബിന്ദു, ലിസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വാടേല്‍ സെൻറ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.