മൂവാറ്റുപുഴ: റാക്കാട് കിളിയനാല്‍ പരേതനായ ജേക്കബ് ഫിലിപ്പോസിെൻറ ഭാര്യ റാഹേല്‍ (80) നിര്യാതയായി. ചേലാട് പുതുക്കയില്‍ കുടുംബാംഗമാണ്. മക്കള്‍: ജെസി, ജയ (അധ്യാപിക, ഗവ. ബോയ്സ് ഹയര്‍ സെക്കൻഡറി സ്കൂള്‍, പെരുമ്പാവൂര്‍), എല്‍ദോസ് ജെ. കിളിയനാല്‍ (റെയ്നോള്‍സ് പെന്‍, കൊച്ചി). മരുമക്കള്‍: മാത്യു ജോണ്‍ (ബിസിനസ്), ഷിബു വർഗീസ് (സിന്തൈറ്റ്, കടയിരുപ്പ്), എല്‍സ കെ. മാത്യു (അധ്യാപിക, എം.ബി.ഐ.ടി.എസ്, നെല്ലിമറ്റം).