വാഴപ്പിള്ളി: ആനകുത്തില് പരേതനായ എ.സി. അയ്യപ്പെൻറ (പോസ്റ്റ് മാസ്റ്റര്‍) ഭാര്യ കെ.എ. രാജമ്മ (75) നിര്യാതയായി. മക്കള്‍: അനൂപ് (ഐ.ഐ.ടി, ഖരഗ്പുര്‍), അനുപമ (കെ.എസ്.ഇ.ബി, കോതമംഗലം). മരുമക്കള്‍: ആർ. ദീപ്തി, കെ.ആർ. ഷിബു (കെ.എസ്.ഇ.ബി, കോതമംഗലം).