കൂത്താട്ടുകുളം: കിഴകൊമ്പ് ഇഞ്ചക്കഴിയിൽ (പുത്തൂക്കാട്ടിൽ) പി.കെ. കുര്യൻ (84) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ബിജു, ബെയ്സി. മരുമക്കൾ: ജെസി, ഷാജൻ ഏലിയാസ്.