കോതമംഗലം: ധര്‍മഗിരി സെൻറ് ജോസഫ് പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ ഫില്‍മി എം.എസ്.ജെ (ഫിലോമിന മാത്യു, -68) നിര്യാതയായി. അങ്കമാലി, കോതമംഗലം, എല്ലക്കല്, കോട്ടപ്പടി, കരിമണ്ണൂര്‍, വാഴക്കുളം എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാലാ രൂപതയിലെ കാക്കൊമ്പ് ഇടവക കിഴക്കയില്‍ പരേതരായ മത്തായി_-മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: വര്‍ഗീസ്, റോസമ്മ, പെണ്ണമ്മ, മേരി, മാത്യു, അഗസ്റ്റിന്, സെബാസ്റ്റ്യന്‍, ഫ്രാന്‍സിസ്, പൗലോസ്, പരേതരായ കുര്യന്, ചിന്നമ്മ, മാമ്മിക്കുട്ടി, ജോസഫ്, ഏലിക്കുട്ടി, സിസ്റ്റര്‍ ആഞ്ചലിക്ക, തോമസ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് തങ്കളം ധര്‍മഗിരി പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍.