കിഴിശ്ശേരി: മേലെ കീഴ്ശ്ശേരി ആലിന്‍ചുവട് അമ്മന പറമ്പ് ഏനായി രാമന് (56) നിര്യാതനായി. കൊണ്ടോട്ടിയില്‍ 30 വര്‍ഷമായി ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഭാര്യ: അജിത. മക്കള്‍: അജീഷ്, അജേഷ്, അഭിലാഷ്, ആതിര. മരുമക്കള്‍: ലിജീഷ്, അനില. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കുടുംബ സ്മശാനത്തില്‍