കക്കോവ്: കണ്ടൻകുളങ്ങര പാറപ്പുറത്ത് കുഴി പരേതനായ അബൂബക്കറിെൻറ ഭാര്യ ഫാത്തിമ (79) നിര്യാതയായി. മക്കൾ: കെ.വി. മുഹമ്മദ് ഹംസത്ത് (റിട്ട. അധ്യാപകൻ, ജി.എച്ച്.എസ്.എസ് വാഴക്കാട്), അബ്ദുൽ അലി (അസി. എൻജിനീയർ കെ.എസ്.ഇ.ബി കുന്ദമംഗലം), ബഷീർ (അധ്യാപകൻ, ജി.എച്ച്.എസ്.എസ് തടത്തിൽപറമ്പ്), അബ്ദുല്ല ഇർഫാനി (അബഹ), സമദ് (മെട്രോ ലൈറ്റ് ആൻഡ് സൗണ്ട് കക്കോവ്), ആയിശുമ്മ, ഖദീജ (അധ്യാപിക, ജി.യു.പി.എസ് ചെനക്കലങ്ങാടി), സഫിയ (അധ്യാപിക, ജി.എച്ച്.എസ്.എസ് തൃക്കാവ്). മരുമക്കൾ: സുൽത്താൻ ചെനക്കലങ്ങാടി (റിട്ട. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ), സഫറുല്ല പൊന്നാനി (ഷാർജ), സൈനബ (റിട്ട. അസി. പ്രഫ, ഫാറൂഖ് കോളജ് ), ആരിഫ (അധ്യാപിക, ജി.എച്ച്.എസ്.എസ് കൊട്ടപ്പുറം), സൗദ (കാലിക്കറ്റ് ഓർഫനേജ് എച്ച്.എസ്.എസ് കൊളത്തറ), ഫൗസിയ (മായനാട്), ബുഷ്റ (സി.ഡി.എസ് അക്കൗണ്ടൻറ്, ചീക്കോട് പഞ്ചായത്ത്). സഹോദരങ്ങൾ: അബ്ദുറഹ്മാൻ (യൂനിവേഴ്സിറ്റി), അബ്ദുൽ ജബ്ബാർ (ചെനക്കലങ്ങാടി), ഖദീജ (അരിയല്ലൂർ), ആമിന (ചെട്ടിപ്പടി). ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് കക്കോവ് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.