താനൂർ: നടക്കാവ് പള്ളിക്കലകത്ത് ഖദിയാമു (73) നിര്യാതയായി. ഭർത്താവ്: പരേതനായ പനങ്ങാടൻറകത്ത് കുഞ്ഞിമൊയ്തീൻ കുട്ടി. മക്കൾ: ഷാഹിദ, അബ്ദുൽ ലത്തീഫ് (പെർഫെക്ട് എൻജിനീയറിങ് സൊലൂഷൻ), ഉബൈദ് റഹ്മാൻ (വ്യാപാരി, ചെന്നൈ). മരുമക്കൾ: അബ്ദുല്ലക്കുട്ടി, ഹഫ്സത്ത്, ഷംസാദ്. സഹോദരങ്ങൾ: ഹംസ, ബഷീർ, ഹലീമ, സൈനബ.