വണ്ടൂർ: കാപ്പിൽ കാഞ്ഞിരംപാടം മൂലംകുളം ശോശാമ്മ (103) നിര്യാതയായി. മക്കൾ: ചാക്കോ, സൂനാമ്മ, കുര്യൻ, മറിയാമ്മ, കുരിയാക്കോസ്, ജോയി. മരുമക്കൾ: അമ്മിണി, ബാബു, സൂസി, ജോയി, മറിയാമ്മ, സാറാമ്മ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വടപുറം സെൻറ് ജോൺസ് ക്നാനായ പള്ളി സെമിത്തേരിയിൽ.