ഒതുക്കുങ്ങല്‍: മറ്റത്തൂര്‍ തൊടുകുത്ത്പറമ്പ് സ്വദേശി പരേതനായ അയനിക്കുന്നന്‍ കുഞ്ഞാലിയുടെ മകന് അബ്ദു (64) നിര്യാതനായി. മക്കള്‍: അബ്ദുല്‍ മുനീര്‍, റാഷിദ്, മുജീബ്, ശഹീദ. മരുമക്കള്‍: നൗഷാദ്, ജംഷീദ, മുര്‍ശിദ, ഫാത്തിമ തസ്നി.