തുവ്വൂർ: അരിക്കുഴിയൻ അബൂബക്കറിെൻറ മകൻ മുണ്ടക്കോട് മോയിക്കലിലെ റിയാസ് ബാബു (38) നിര്യാതനായി. ഭാര്യ: ഷംല. മക്കൾ: ദിൽഷ, ബാദുഷ. മാതാവ്: ചക്കാലക്കുന്നൻ ആമിന. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് മുണ്ടക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.