മൂർക്കനാട്: പറിഞ്ഞാറ്റുംപുറം പൂഴികുന്നത്ത് മൂസ (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദലി, ആയിശ, സക്കീന, സഫിയ. മരുമക്കൾ: കബീർ (കൊണ്ടോട്ടി), കുഞ്ഞാപ്പ (ഒണപ്പുട), മുഹമ്മദ് (നാട്യമംഗലം) ഉമ്മുസൽമ (കൊളത്തൂർ).