മൂർക്കനാട്: പൊട്ടികുഴി പൂന്തോട്ടത്തിൽ ഹംസ (84) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദലി, സൈതലവി, സലാം, ഇബ്രാഹിം, നാസർ മുസ്ലിയാർ, ശരീഫ്, ഇല്യാസ് ബാബു, സുഹ്റ, സാബിറ, സലീന. മരുമക്കൾ: മുസ്തഫ (വളപുരം), ശിഹാബ് (കൊളത്തൂർ), അബൂബക്കർ (വളപുരം), മൈമൂന, ആമിന, ഹസീന, സീനത്ത്, റസിയ, സീനത്ത്, ഉമ്മുകുൽസു, നസീറ, നുസ്രത്ത്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് മൂർക്കനാട് പഴയ പള്ളി ഖബർസ്ഥാനിൽ.