തിരൂരങ്ങാടി: കെ.സി റോഡ് ഒറ്റകത്ത് അഹമ്മദ് കുട്ടി (83) നിര്യാതനായി. മക്കൾ: അബൂബക്കർ (സൗദി), ഹനീഫ, അബ്ദുൽ കരീം (ഇരുവരും യു.എ.ഇ), സഹർബാൻ, സുനീറ. മരുമക്കൾ: അബൂബക്കർ, സുൽഫിക്കർ, ആയിശാബി, റാബിയ, ഹഫ്സത്ത്.