മഞ്ചേരി: ശാന്തിഗ്രാമിൽ പരേതനായ മാതൊടി രാമെൻറ ഭാര്യ കല്യാണി നെല്ലേങ്ങര (84) നിര്യാതയായി. മക്കൾ: അരവിന്ദാക്ഷൻ (റിട്ട. അസി. ഫീൽഡ് ഓഫിസർ, മൃഗസംരക്ഷണ വകുപ്പ്), ഗിരിജ, വിജയൻ (ഗായത്രി സ്റ്റുഡിയോ, മഞ്ചേരി). മരുമക്കൾ: സുധാകരൻ (ദേവീ ഡയറി ഫാം, മലപ്പുറം), സന്ധ്യ, ബിനു. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.