ആലുവ: പരേതനായ കുത്തിയതോട് മനോജ് മന്ദിരത്തിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ആലുവ ടാസ് റോഡിൽ എസ്.എൻ.ഡി.പി സ്കൂളിന് സമീപം പരാട്ടുമഠത്തിൽ ഭാഗീരഥി പിള്ള (83) നിര്യാതയായി. മകൾ: വിനീത അജയ്. മരുമകൻ: അജയ് മോഹൻ (ഉന്നത വിദ്യാഭ്യാസ വകുപ്പ്).