ആലുവ: എൻ.എ.ഡി പുള്ളാലിക്കര കേരള മുസ്ലിം ജമാഅത്ത് അംഗം ചാലയിൽ പരേതനായ പരീക്കുട്ടിയുടെ മകൻ അലി (61) നിര്യാതനായി. ഭാര്യ: ഉമൈറ. മക്കൾ: നൗഫൽ, അമീർ, ഐഷാവി. മരുമക്കൾ: മുഹമ്മദ്, നൗഫിയ, ജാസ്മി.