പെരുമ്പാവൂർ: മൗലൂദ്പുര ചേലപ്പിള്ളി അലിയാർ (63) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷിബു (സി.പി.എം മൗലൂദ്പുര ബ്രാഞ്ച് അംഗം), ഷിയാസ്, ഷഹനാസ്. മരുമക്കൾ: സഫ്ന, റൈഹാനത്ത്, പരേതനായ മുഹമ്മദ്.