കൊച്ചി: റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ ചെറുകോൽ കാട്ടിൽ ഷിബു വില്ലയിൽ കെ.ഐ. ജോർജ് (68) നിര്യാതനായി. ഭാര്യ: റോസമ്മ ജോർജ്. മക്കൾ: മോളി, ജോളി, ഷിബു ജി. ഐപ് (പാലാരിവട്ടം ഷാരോൺ മാർത്തോമ ഇടവക സെക്രട്ടറി). മരുമക്കൾ: വിൽസൻ, ബിനു, സിനു ഷിബു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചെറുകോൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.