മാറമ്പിള്ളി: ചാലക്കൽ തോട്ടത്തിൽ കോട്ടപ്പുറത്ത് പരേതനായ മൂസയുടെ ഭാര്യ നഫീസ (82) നിര്യാതയായി. മക്കൾ: അബ്ദുൽ വഹാബ്, ലൈല, ഖദീജ, പരേതയായ റാബിയ. മരുമക്കൾ: അബ്ദുൽ ഖാദർ, സലിം, മജീദ്, ആബിദ.