നെട്ടൂർ: പുത്തൻപുരക്കൽ പരേതനായ മൂസയുടെ ഭാര്യ ഫാത്തിമ (90) നിര്യാതയായി. മക്കൾ: നൗഷാദ്, നസീർ, നബീസ, ആരിഫ, സഫിയ, പരേതരായ ബീരാൻ കുട്ടി, അബ്ദുൽ മജീദ്. മരുമക്കൾ: ഹംസ, കുഞ്ഞുമുഹമ്മദ്, സെയ്താലി, റംലത്ത്, ഷിബില, ലുബിന.