വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറ സ്വദേശി പരേതനായ ചുള്ളിയൻ മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ നീലഗിരി മൊയ്തീൻകുട്ടി (70) നിര്യാതനായി. ഭാര്യമാർ: പരേതയായ ഫാത്തിമ, ആയിശ. മക്കൾ: ജമീല, റാബിയ, ലൈല, സുരിയ, ജുനൈന, അബൂ താഹിർ. മരുമക്കൾ: മുഹമ്മദ് (വലിയപറമ്പ്), കരീം (ചെങ്ങാനി), സമദ് (കൊല്ലഞ്ചിന), സിദ്ദീഖ് (കിഴിശ്ശേരി).