പെരുമ്പാവൂർ: അല്ലപ്ര ചിരയ്ക്കക്കുടി വീട്ടിൽ പരേതനായ മീതിയെൻറ ഭാര്യ ഖദീജ (90) നിര്യാതയായി. മക്കൾ: ഐഷ ബീവി, നഫീസ ബീവി, ഇബ്രാഹിം, നസീമ, അസ്ക്കർ. മരുമക്കൾ: എം.പി.അബ്ദുൽ ഖാദർ, മജീദ് , മുഹമ്മദ്, ബീമ, ഷെമി.