പെരുമ്പാവൂർ: ഒന്നാംമൈൽ കാരാട്ടുപള്ളിക്കര മണിമന്ദിരത്തിൽ പരേതനായ ടി.കെ. സുഗതെൻറ ഭാര്യ രാജേശ്വരി (82) നിര്യാതനായി. മക്കൾ: സുരേഷ് (പ്രീമിയർ കോളജ്), സുമ, സുനിൽ, പരേതനായ സുജിത്ത്. മരുമക്കൾ: ലത സുരേഷ്, പ്രിയദർശിനി, ബിജി, പരേതനായ കൃഷ്ണൻ.