കളമശ്ശേരി: പള്ളിലാങ്കര റോക്ക് വെൽ റോഡിൽ എൽവിൻ വില്ലയിൽ പുല്ലാട്മുറ്റത്തുംമൂട്ടിൽ തോമസ് മാത്യുവിെൻറ മകൻ കെൽവിൻ തോമസ് മാത്യു (27) നിര്യാതനായി. മാതാവ്: അച്ചാമ്മ തോമസ്, സഹോദരൻ: മെൽവിൻതോമസ് മാത്യു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് തെങ്ങോട് ഇമ്മാനുവൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.