വൈപ്പിൻ: ചെറായി ബേക്കറി ഈസ്റ്റ് റോഡിൽ കളത്തിപ്പറമ്പിൽ ചന്ദ്രെൻറ മകൻ രാമദാസ് (69, വിമുക്തഭടൻ, റിട്ട.കൊച്ചിൻ പോർട്ട് ട്രസ്റ്റ്) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ആൻസിദാസ്, അൻസൽ ദാസ്. മരുമക്കൾ: അജിത് ലാൽ, അൻഷ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.