നീറാട്: നൂഞ്ഞല്ലൂർ ചെമ്മല പറമ്പ് അബൂബക്കറകത്ത് നാസർ (നാസർ മാറാട് - 45) നിര്യാതനായി. ഭാര്യ: വെള്ളാരത്തൊടി സാബിറ (നീറ്റാണിമ്മൽ). മക്കൾ: അൻവർ, ഷംന ഷെറിൻ, നിസാമുദ്ദീൻ. മരുമകൻ: ഷമീർ പെരിയമ്പലം.