പറവൂർ: ചിറ്റാറ്റുകര കാട്ടിക്കുന്നത്ത് വീട്ടിൽ കോയയുടെ മകൻ കെ.കെ. ബഷീർ (46) നിര്യാതനായി. ഭാര്യ: ഷെമീറ. മക്കൾ: തസ്ലീമ, തൻസീർ. മാതാവ്: നബീസ. സഹോദരങ്ങൾ: ഷെമീന, ഷഫീക്, ഷാനവാസ്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് വടക്കേക്കര മഹല്ല് ഖബർസ്ഥാനിൽ.