എടക്കര: മരുത കരിയംതോട് കുണ്ടുകാവില്‍ ഹംസ (63) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: അബ്ദുറഹ്മാന്, മുസ്തഫ, ഫിറോസ്, സുലൈഖ. മരുമക്കൾ: റജീന, ആയിശാബി, ഹംസ, ജസ്ല.