കന്മനം: തുവ്വക്കാട് ഞാറക്കാട്ട് ഏന്തീൻ കുട്ടി ഹാജി (80) നിര്യാതനായി. ഭാര്യ: ഉമ്മയക്കുട്ടി. മക്കൾ: സാലി, ഹനീഫ, ലൈല, മൊയ്തീൻ (മാനു), ശരീഫ്. മരുമക്കൾ: സലീം, റഹ്മത്തുന്നിസ, സൗദ, നജ്മത്ത്, ഷഫ്ല.