കാഞ്ഞിരപ്പള്ളി: പാറത്തോട് തൈപറമ്പിൽ അബ്ദുൽ അസീസ് (80) നിര്യാതനായി. ഭാര്യ: ഐഷാമ്മ. മക്കൾ: അജുമോൻ, നജീബ്, ജസീല, നിസ, സിനിമോൾ. മരുമക്കൾ: കബീർ, ഫിറോസ്, കബീർ വെണ്ണില, ഷമീന, റജീന.