കുറുമുള്ളൂർ: മുക്കാത്തൊട്ടിയിൽ പെണ്ണമ്മ (67) നിര്യാതയായി. മകൾ: ജെസി. മരുമകൻ: മാത്യു. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് കുറുമുള്ളൂർ സെൻറ് മേരീസ് പള്ളി (പാറേൽ പള്ളി) സെമിത്തേരിയിൽ.