കടുങ്ങപുരം: കെ.എസ്.ഇ.ബി ഓഫിസിന് സമീപം പരേതനായ തറയിൽ മൊയ്തുവിെൻറ മകൻ ബഷീർ (55) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: മുഹമ്മദ് ഷബീൽ, മുഹമ്മദ് ഷാജൽ. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ് (കുഞ്ഞാൻ), ഹംസ (അങ്ങാടിപ്പുറം), ജബ്ബാർ, സാറുമ്മ, ഫാത്തിമ, ഖദീജ, സഫിയ, സുബൈദ.