ചങ്ങനാശ്ശേരി: പറാൽ മാളികച്ചിറയിൽ പരേതനായ അമീർഭായിയുടെ ഭാര്യ സുലൈഖ ബീവി (101) നിര്യാതയായി. മക്കൾ: ബീമ ബീവി, അബ്ദുൽ ഹമീദ് (അഷറഫ്), ഹാജറ ബീവി, സൈനബ ബീവി, ലത്തീഫ ബീവി, അബ്ദുൽ റസാഖ്. മരുമക്കൾ: റസാഖ്, നിസ ബീഗം, സുബൈർ, അസ്കർ ജെസ്ബി, റഹീം ജെസ്ബി. ചെറുമകൻ: നൗഷാദ് (സി.ഐ.ടി.യു ഓട്ടോറിക്ഷ യൂനിയൻ കോട്ടയം ജില്ല കമ്മിറ്റി അംഗം).