ചങ്ങനാശ്ശേരി: മാടപ്പള്ളി അഴകത്തുപാടി പുതുപ്പറമ്പില്‍ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (83) നിര്യാതയായി. മക്കള്‍: ബാലചന്ദ്രന് നായര്‍, ലതാദേവി, ശോഭനകുമാരി, പി.എസ്. രവികുമാര്‍ (എച്ച്.ഡി.എഫ്.സി), ഉഷാകുമാരി, പി.എസ്. രതികല (മാടപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കള്‍: വിജയമ്മ ബാലചന്ദ്രന്, സദാനന്ദ പിള്ള, രാജു പി.ടി, ബിന്ദു രവികുമാര്‍, സുന്ദരന്‍ പിള്ള, രാജേന്ദ്രന് പിള്ള. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.