ചിറക്കടവ്: കളമ്പുകാട്ടുകവല ശാരികഭവനിൽ ശാന്തകുമാരൻ നായർ (73) നിര്യാതനായി. ഭാര്യ: കുസുമകുമാരി (ലീല). മക്കൾ: പരേതനായ രാജേഷ്, ശാരി. മരുമക്കൾ: മായ, മനോജ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.