കാവനൂർ: കാവനൂർ പന്ത്രണ്ടിൽ താമസിക്കുന്ന പുളിക്കൽ അബൂബക്കറിെൻറ മകൾ സാനു (23) നിര്യാതയായി. മാതാവ്: ആയിശ. സഹോദരങ്ങൾ: മുഹമ്മദ് ആഷിഖ്, ജംഷീർ.