ചങ്ങരംകുളം: മൂക്കുതല കീഴ്ഞാലിൽ ഹസ്സൻ (58) നിര്യാതനായി. ഭാര്യ: റുഖിയ, മക്കൾ: ഹസീന, ഫസീന, ജസീന. മരുമക്കൾ: സക്കീർ മൂക്കുതല, ജുനൈദ് പട്ടുശ്ശേരി, ഷെഫീഖ് കല്ലൂർമ.