തുവ്വൂർ: മാമ്പുഴ പൊടുവണ്ണിയിലെ കല്ലായി ഹംസ ഹാജി (59) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: ശറഫുദ്ദീൻ, ശറഫുന്നീസ, ഷിഫാനത്ത്, സഫ്വാന, മുഹമ്മദ് ഷാമിൽ. മരുമക്കൾ: ശബ്ന, മുഷ്താഖ് അലി, അബ്ദുൽ റഷീദ്, നവാസ്.