തോപ്പുംപടി: ചുള്ളിക്കൽ കൊച്ചങ്ങാടി സൈനുദ്ദീൻ നൈന റോഡ് പുഴങ്കരയില്ലത്ത് പരേതനായ പറവാന ഹസെൻറ മകൻ പി.എച്ച്. സഹീർ (54) നിര്യാതനായി. ഭാര്യ: ഹയറുന്നിസ. മക്കൾ: അഹമ്മദ് യാസീൻ, ഫാത്തിമ, അനീന.