തോപ്പുംപടി: കിഡീസ് ഹോമിൽ തുങ്ങിപ്പറമ്പിൽ ജോൺസൺ കബ്രാൾ (66) നിര്യാതനായി. ഭാര്യ: ഗ്രേസ്. മക്കൾ: റോഷൻ (ശ്രീചിത്ര ആശുപത്രി, തിരുവനന്തപുരം), റോവീന. മരുമകൻ: ദീപക് സേവി (കേരള വാട്ടർ അതോറിറ്റി, തിരുവനന്തപുരം). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.