അങ്കമാലി: നായത്തോട് പൂവേലി ഫ്രാൻസിസിെൻറ ഭാര്യ ലില്ലി (68) നിര്യാതയായി. കിടങ്ങൂർ കുന്നപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ഫ്രില്ലി, ഫെമി (സിയാൽ), ഫെബി (യു.കെ). മരുമക്കൾ: സിബി, ജോർജ്, ജിനോ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് നായത്തോട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.