ചെങ്ങമനാട്: ഐക്കര കുന്നത്ത് രാമൻകുട്ടി നായർ (റിട്ട: തോഷിബ ബാറ്ററീസ് -85) നിര്യാതനായി. ഭാര്യ: രുക്മിണിയമ്മ. മക്കൾ: രാജേഷ്കുമാർ ( ഓട്ടോ ഭവൻ, ഭാരത് ബെൻസ് ), ചന്ദ്രചൂഡൻ (എൻ.എച്ച്.പി.സി). മരുമക്കൾ: സിന്ധു രാജേഷ് (പി.ആർ.ഒ, ശ്രീനാരായണ മെഡിക്കൽ കോളജ്, ചാലാക്ക), രമ്യ ചന്ദ്രചൂഡൻ (എൻ.എച്ച്.പി.സി). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.