കോതമംഗലം: വേട്ടാമ്പാറ കേളംകുഴക്കൽ പോളി മാത്യു (46) നിര്യാതനായി. ഭാര്യ: സിജി. മക്കൾ: സെബാസ്റ്റ്യൻ, അൽഫോൻസ. സംസ്കാരം വ്യാഴം രാവിലെ 10.30ന് സെൻറ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.