കൂത്താട്ടുകുളം: ഇടയാർ കട്ടക്കകത്ത് ഇട്ടൻ പൗലോസ് (85) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: രാജു, ബെന്നി, അല്ലി. മരുമക്കൾ: എൽസി, ഷാൻറി, മാത്യു. സംസ്കാരം വ്യാഴാഴ്ച ഇടയാർ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.