പുത്തന്‍കുരിശ്: മീമ്പാറ പുല്പറമ്പില് റോയി പി. വര്‍ഗീസ് (55) നിര്യാതനായി. ഭാര്യ: ഷീന (ടീച്ചര്‍, ആര്.എം.എച്ച്.എസ്.എസ്, വടവുകോട്). മക്കള്‍: ആഷിന്, അഹിന്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കടാതി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.